Google തിരയൽ ഫലങ്ങളിൽ നിന്ന് അനുചിതമായതോ പ്രായപൂർത്തിയായവർക്കുള്ളതോ ആയ ചിത്രങ്ങൾ തടയാൻ
സുരക്ഷിത തിരയൽ നിങ്ങളെ സഹായിക്കും. സുരക്ഷിത തിരയൽ ഫിൽട്ടർ 100% കൃത്യതയുള്ളതല്ലെങ്കിലും കൂടുതൽ അക്രമപരമോ പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കമോ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.