നിങ്ങളുടെ ഉപകരണങ്ങള്‍ സമന്വയിപ്പിക്കുക
പാസ്വേഡുകൾ, ബുക്ക്മാർക്കുകൾ എന്നിവയും അതിലേറെയും പരിധികളില്ലാതെ ആക്സസ് ചെയ്യുക. കൂടാതെ, ഡെസ്ക്ടോപ്പ്, മൊബൈൽ, ടാബ്ലെറ്റ് എന്നിവയിൽ തുറന്ന ടാബുകൾ തൽക്ഷണം പങ്കിടുന്നതിന് ഞങ്ങളുടെ സെന്‍ഡ് ടാബ് ഉപയോഗിക്കുക.
ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം
ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:
ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം
ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.
ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.
ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
“വേഗമേറിയതും ലാളിത്യമാർന്നതുമായ ഫയർഫോക്സ് ക്വാണ്ടം, ക്രോമിനെ പഴഞ്ചനാക്കുന്നു” — (ഡിജിറ്റൽ ട്രെൻഡ്സ്)
വളരെ ശക്തിയേറിയ ബ്രൗസർ യന്ത്രം? ശരി. താളുകൾ ലഭ്യമാക്കൻ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം? അതും ശരി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫയർഫോക്സ് ഉപയോഗിക്കൂ.
കുറഞ്ഞ മെമ്മറി ഉപഭോഗം എന്ന് വച്ചാൽ നിങ്ങളുടെ കമ്പ്യൂട്ടറിന് സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാകുന്നു എന്നാണ്. നിങ്ങളൂടെ മറ്റു പ്രയോഗങ്ങൾ നിങ്ങൾക്ക് നന്ദി പറയും.
താങ്കൾ പത്തോ ആയിരമോ എണ്ണം തുറന്നിട്ടുണ്ടാവട്ടെ, ഫയർഫോക്സിന്റെ പുതിയ പ്രതികരണശേഷി കൂടിയ യന്ത്രം കാരണം ടാബുകൾ തമ്മിൽ മാറുന്നത് ഇപ്പോൾ എന്നത്തേക്കാളും വേഗമേറിയതാണ്.
മറ്റു ബ്രൗസറുകളില്‍ നിന്ന് ഓണ്‍ലൈന്‍ വിവരങ്ങളും ഇഷ്ടങ്ങളും ഞൊടിയിടയില്‍ ഇവിടെയെത്തിക്കാം.
പിന്തുടരലില് നിന്ന് സുരക്ഷ നല്കുന്ന ഏറ്റവും ശക്തിമത്തായ സ്വകാര്യ ബ്രൗസിങ് രീതി.
ബ്രൗസ് ചെയ്യുമ്പോള്‍ നിങ്ങളെ പിന്തുടരുന്നവരെ ഫയര്‍ഫോക്സ് തടയുന്നു മാത്രമല്ല ബ്രൗസിങ് തീര്‍ന്നാല്‍ നിങ്ങളുടെ ബ്രൗസിങ്ങ് ചരിത്രം സൂക്ഷിക്കുകയുമില്ല.
ചില പരസ്യങ്ങൾക്കുള്ളിൽ നിങ്ങളെ ഓൺലൈനായി പിന്തുടരുന്ന അദൃശ്യമായ ട്രാക്കറുകളുണ്ട്. എന്ത് മോശം കാര്യമാണത്. ഞങ്ങൾക്കറിയാം. അതിനാലാണ് ഞങ്ങളുടെ ശക്തമായ ഉപകരണം അവയെ നിർദ്ദയം തടയുന്നത്.
ബ്രൗസിങ്ങിനെ പതുക്കെയാക്കുന്ന ചില പരസ്യങ്ങളും സ്ക്രിപ്റ്റുകളും തടയുന്നതുവഴി, പേജുകൾ 44 % വരെ അധികം വേഗത്തിൽ ലഭ്യമാവുന്നു. അത് എല്ലാവർക്കും ഒരു വിജയമാണ്.
സ്ക്രീൻഷോട്ടുകൾ ലളിതമാക്കൂ. അവയെ ഫയർഫോക്സിൽ നിന്ന് തന്നെ എടുത്ത് പങ്കുവയ്ക്കൂ. ഇനി നിഗൂഢമായ ഫയൽ നാമങ്ങൾക്കായി നിങ്ങളുടെ കമ്പ്യൂട്ടറിൽ തിരയേണ്ടതില്ല എന്നർത്ഥം.
ടൂൾബാറിലേക്ക് നേരിട്ട് ഘടിപ്പിച്ചിരിക്കുന്ന, മറ്റൊരു-സമയത്തേക്ക്-സൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച സവിശേഷതയാണിത്. നിങ്ങളൂടെ ലേഖനങ്ങൾ, ചലച്ചിത്രങ്ങൾ, താളുകൾ എന്നിവ ഏതൊരു ഉപകരണത്തിലും കാണൂ.
നെക്സ്റ്റ്-ജെന്‍ ഗെയിമിങ്ങിനായി വികസിപ്പിച്ചെടുത്ത ഫയർഫോക്സ് WASM, WebVR എന്നിവയ്ക്ക ബില്‍റ്റ്-ഇന്‍ പിന്തുണ നൽകുന്നു. അധിക ഇൻസ്റ്റാളേഷൻ ആവശ്യമില്ല!
സമയം ലാഭിക്കുക! പോക്കറ്റ് സേവുകള്‍, ബുക്ക്മാർക്കുകൾ, ബ്രൗസിംഗ് ചരിത്രം, സ്ക്രീൻഷോട്ടുകൾ, ഡൗൺലോഡുകൾ എന്നിവപോലുള്ള നിങ്ങള്‍ക്കു് പ്രിയപ്പെട്ട എല്ലാ ഉള്ളടക്കവും ഒരു സ്ഥലത്തു തന്നെ ലഭിക്കുന്നു.
LastPass, uBlock Origin, Evernote പോലുള്ള ആയിരക്കണക്കിന് എക്സ്റ്റന്ഷന്സുകള് ഉപയോഗിച്ച് Firefox ഇഷ്ടാനുസൃതമാക്കുക.
ഫയര്‍ഫോക്സ് നിങ്ങളുടെ മൂഡിനു മാച്ചാക്കുക! തീം കാറ്റഗറിയില്‍ നിന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വയം ഒരെണ്ണമുണ്ടാക്കുക.
പാസ്വേഡുകൾ, ബുക്ക്മാർക്കുകൾ എന്നിവയും അതിലേറെയും പരിധികളില്ലാതെ ആക്സസ് ചെയ്യുക. കൂടാതെ, ഡെസ്ക്ടോപ്പ്, മൊബൈൽ, ടാബ്ലെറ്റ് എന്നിവയിൽ തുറന്ന ടാബുകൾ തൽക്ഷണം പങ്കിടുന്നതിന് ഞങ്ങളുടെ സെന്‍ഡ് ടാബ് ഉപയോഗിക്കുക.
ഫയര്‍ഫോക്സ് നിര്‍മിച്ചിരിക്കുന്നത് മോസില്ലയാണ്, ആരോഗ്യമുള്ള ഇന്റര്‍നെറ്റിന്റെ ചാംപ്യന്മാര്. ഫെല്ലോഷിപ്പുകളിലും, പ്രചാരണത്തിലും, ഇന്റര്‍നെറ്റിനെ ആരോഗ്യമുള്ളതാക്കാനുള്ള പുതിയ സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്തുന്നതിലൂടെ സ്വകാര്യത, തെറ്റിദ്ധാരണ, ട്രോളിംഗ് എന്നിവപോലുള്ള പ്രശ്നങ്ങൾ മോസില്ല കൈകാര്യം ചെയ്യുന്നു.
ഫയർപോക്സ് ക്വാണ്ടം കാണുക.
വേഗത നല്ലതിന്.